Ability Fest – 2021.
പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും, ലിലിയാൻ സ്പെഷ്യൽ സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. PS SS ഹാളിൽ ഡയറക്ടർ മോൺ. ജോൺസൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം , വാർഡ് കൗൺസിലർ ശ്രീ. അജി ആന്റണി ഉത്ഘാടനം ചെയ്തു. മോട്ടിവേഷൻ…