Ability Fest – 2021.

പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും, ലിലിയാൻ സ്പെഷ്യൽ സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. PS SS ഹാളിൽ ഡയറക്ടർ മോൺ. ജോൺസൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം , വാർഡ് കൗൺസിലർ ശ്രീ. അജി ആന്റണി ഉത്ഘാടനം ചെയ്തു. മോട്ടിവേഷൻ…

Continue ReadingAbility Fest – 2021.

ശുചീകരണ പരിപാടി സംഘടിപ്പിച്ചു.

കേന്ദ്ര ഗവണ്മെന്റിന്റെ സ്വഛ്‌ച് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി, പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ, പുനലൂർ താലൂക്ക് ആശുപത്രി പരിസരം വൃത്തിയാക്കി. പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാഹിർ ഷാ പരിപാടി ഉത്ഘാടനം ചെയ്തു. PS SS ഡയറക്ടർ…

Continue Readingശുചീകരണ പരിപാടി സംഘടിപ്പിച്ചു.