പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി കാൻസർ ബോധവൽക്കരണ ക്ലാസ്സ്
പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി* .ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസ് പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ വെച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തപ്പെട്ടു.രൂപത സോഷ്യൽ സർവ്വീസ്…