ലിലിയാന്‍ സ്പെഷ്യല്‍ സ്കൂള്‍ വാര്‍ഷികാഘോഷം 2022-2023

പുനലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലിലിയാന്‍ സ്പെഷ്യല്‍ സ്കൂളിന്‍റെ വാര്‍ഷികാഘോഷം 09.03.2023 തീയതി ലിലിയാന്‍ സ്പെഷ്യല്‍ സ്കൂളില്‍ വച്ച് നടന്നു.സ്കൂള്‍ ഡയറക്ടര്‍ റവ.ഫാ.ജോണ്‍സണ്‍ ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ശ്രീ.വിനീഷ് കൂമാര്‍(സെക്രട്ടറി സര്‍വ്വീസ് സഹകരണ ബാങ്ക്,ആര്യങ്കാവ്) ഉദ്ഘാടനം ചെയ്തു…

Continue Readingലിലിയാന്‍ സ്പെഷ്യല്‍ സ്കൂള്‍ വാര്‍ഷികാഘോഷം 2022-2023