Oxygen Concentrator Distribution
അടിയന്തിര ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്ക് ഉപയോഗിക്കുന്നതിനായി കാരിത്താസ് ജർമനിയുടെ സഹകരണത്തോടെ കാരിത്താസ് ഇൻഡ്യ പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയ്ക്കു നൽകിയ Oxygen Concentrator പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ മോൺ.ജോൺസൺ ജോസഫ് അടൂർ ഹോളിക്രോസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്റേറ്റർ Sr.ലിബിനയ്ക്കു നൽകുന്നു.…