അടിയന്തിര ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്ക് ഉപയോഗിക്കുന്നതിനായി കാരിത്താസ് ജർമനിയുടെ സഹകരണത്തോടെ കാരിത്താസ് ഇൻഡ്യ പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയ്ക്കു നൽകിയ Oxygen Concentrator പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ മോൺ.ജോൺസൺ ജോസഫ് അടൂർ ഹോളിക്രോസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്റേറ്റർ Sr.ലിബിനയ്ക്കു നൽകുന്നു. Fr.ക്രിസ്തുദാസ്, Fr.സണ്ണി തോമസ്, Fr.ജോയി ശാമുവേൽ, Fr.ജോസ് കൊച്ചുവെട്ടിക്കൽ, യേശുദാസ്, സൂസമ്മ എന്നിവർ പങ്കെടുത്തു.
Oxygen Concentrator Distribution
- Post author:psss
- Post published:August 19, 2021
- Post category:Uncategorized